Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ സാഹിത്യവേദി...

അകപ്പൊരുൾ സാഹിത്യവേദി സമ്മേളനം

തിരുവല്ല : തിരുവല്ല വൈ എം.സി.എയിൽ നടന്ന അകപ്പൊരുൾ സാഹിത്യവേദി സമ്മേളനത്തിൽ കെ. രാജഗോപാലിൻ്റെ പതികാലം എന്ന കവിതാ സമാഹാരത്തെപ്പറ്റി ചർച്ചചെയ്തു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്ന യോഗത്തിൽ കാരയ്ക്കാട് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.വിമൽ കുമാർ, ജയ്സൺ വർഗീസ് എന്നിവർ പ്രസംഗിച്ചു .പതികാലം,മറവി കുത്തുന്ന മില്ല് ,കയ്പ നാരകം, കുരവച്ചേച്ചി എന്നീ കവിതകൾ വരദാ നാരായണൻ ആലപിച്ചു.കവിയൂർ ശിവപ്രസാദ്, ഇ.വി. റെജി,ശശി, ഉണ്ണികൃഷ്ണൻ കളിക്കൽ ,വി.എൻ മോഹൻ കുമാർ, കെ.എൻ. മോഹൻകുമാർ ,ജോസ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ത്യാഗ സ്മരണകളുമായി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു

ത്യാഗ സ്മരണകൾ പങ്കുവച്ച് മുസ്ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു .അല്ലാഹുവിന്റെ കല്പന മാനിച്ച് തന്റെ മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ ദിനത്തിൽ രാവിലെ...

കേരള സർക്കാരിനെ പിരിച്ചുവിട്ടാൽ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും ; ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി : ഇ.വി.എം വഴി അധികാരത്തിലെത്തിയ വി. ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് സർക്കാരുകളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍ താന്‍ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന്...
- Advertisment -

Most Popular

- Advertisement -