Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകാനഡയിലെ ഇന്ത്യൻ...

കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖലിസ്ഥാൻ ഭീഷണി

ഒട്ടാവ : വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. കോൺസുലേറ്റ് ഓഫിസ് ഉപരോധത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു .വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കോൺസുലേറ്റിലേക്ക് ഇന്ത്യൻ, കനേഡിയൻ പൗരൻമാർ വരരുതെന്നും ഖലിസ്ഥാൻ ഭീകരർ മുന്നറിയിപ്പ് നൽകി.

ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് അവർ പ്രസ്താവനയില്‍ ആരോപിച്ചു. ഒരിടവേളക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിച്ചതിനിടെയാണ് ഖലിസ്ഥാൻ ഭീകര സംഘടനയുടെ ഭീഷണി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായു മലിനീകരണം : ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

ന്യൂഡൽഹി : വായു മലിനീകരണം മൂലം വീർപ്പുമുട്ടുന്ന ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ .ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സ്കൂളുകളിൽ 10, 12 ക്ലാസുകൾ ഒഴികെ മറ്റെല്ലാവരും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം...

കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച: രണ്ട് ലക്ഷം സഹായം അനുവദിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : സ്‌കൂൾ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൂടാതെ കുട്ടിയുടെ മുഴുവൻ ചികിത്സാ ചിലവുകളും സ്‌കൂൾ മാനേജർ...
- Advertisment -

Most Popular

- Advertisement -