Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഭിന്നശേഷി ക്രിക്കറ്റ്...

ഭിന്നശേഷി ക്രിക്കറ്റ് മത്സരം

കോട്ടയം : ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലൻജ്ഡ്(ടിസിഎപിസി) ന്റെ അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ മെയ് 13,14 തീയതികളിൽ നടക്കും.13 നു രാവിലെ 10 ന് കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി മത്സരങ്ങൾ ഉത്ഘാടനം ചെയ്യും.ഡിസേബിൾഡ് ക്രിക്കറ്റ് കൗൺസിൽ ഫോർ ഇന്ത്യയുടെ(ഡിസിസിഐ) അംഗീകാരമുള്ള ടൂര്ണമെന്റാണെന്ന് ടിസിഎപിസി സംസ്ഥാന പ്രസിഡന്റ് അരുൺ എസ് ആലുങ്കൽ,വൈസ് പ്രസിഡന്റ് ടി എം സനീഷ് എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൊബൈൽ ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിലെ  സ്വകാര്യ മൊബൈൽ  ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. നരിയാപുരം മാമൂട് വയല നോർത്ത് അനീഷ് ഭവനിൽ പുഷ്പാംഗദൻ്റെ മകൻ പി. അനീഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45...

സഞ്ജയൻ പുരസ്കാരം ഡോ. എം ജി എസ് നാരായണന്

കോഴിക്കോട് : തപസ്യ കലാസാഹിതൃവേദിയുടെ പതിനാലാമത് സഞ്ജയൻ  പുരസ്കാരം  ഡോ. എംജിഎസ് നാരായണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ആഷാമേനോൻ, പി.ആർ. നാഥൻ, പ്രൊഫ.പി.ജി.ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം...
- Advertisment -

Most Popular

- Advertisement -