Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോളിന്റെയും ഡീസലിന്റെയും...

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

ന്യൂഡൽഹി : ആഗോളതലത്തിലുള്ള പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ .പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി.

പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രസർക്കാറിന്റെ ആശ്വാസ നടപടി .വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനുമാണ് നീക്കം.എന്നാൽ ,ചില്ലറ വിൽപനവിലയിൽ കുറവ് വരാൻ സാധ്യതയില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ ജൂൺ 1ന് തുറക്കും: നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതോടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം സെക്രട്ടറിയേറ്റിൽ...

പന്തളം കീരുകുഴിയിൽ വൻ ലഹരി വേട്ട : യുവാവ് പിടിയിൽ

പന്തളം : തെക്കേക്കര പഞ്ചായത്തിലെ കീരുകുഴിയിൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായി യുവാവ് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായി. തട്ടയിൽ കീരുകുഴി സ്വദേശിയായ യുവാവിനെയാണ് പത്തനംതിട്ട എക്സൈസ്...
- Advertisment -

Most Popular

- Advertisement -