Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsവൈഎംസിഎ സബ്...

വൈഎംസിഎ സബ് റീജൺ വിദ്യാവെളിച്ചം പദ്ധതിക്ക് തുടക്കമായി

തിരുവല്ല : വൈഎംസിഎ സബ് റീജണിൻ്റെ വിദ്യാഭ്യാസ പ്രോത്‌സാഹന പദ്ധതിയായ വിദ്യാവെളിച്ചം തുകലശേരി യോഗക്ഷേമം ഗവ എൽ പി സ്‌കൂളിൽ തഹസിദാർ ജോബിൻ കെ ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം സ്വാർത്ഥത വർദ്ധിച്ച് വരുന്ന സമൂഹിക ക്രമത്തിൽ അപരനെ കരുതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സബ് – റീജൺ  ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മനോജ് കുമാർ, സ്‌കൂൾ പ്രഥമാധ്യാപിക ചന്ദ്രലേഖ ഇ.എൻ, വൈ.എം.സി.എ  ദേശീയ നിർവ്വഹണ സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് റീജൺ ചെയർമാൻ വർഗീസ് ടി. മങ്ങാട്, മത്തായി കെ. ഐപ്പ് എന്നിവർ പ്രസംഗിച്ചു.

എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയി അതിരദ് ആർ. വാര്യരിനെ അനുമോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി. കനത്ത മഴയെ തുടർന്ന്  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ...

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതവും ഉപദേശങ്ങളും ഭാരതീയ സാംസ്‌കാരിക, ദാര്‍ശനിക പൈതൃകത്തിന് നവജീവന്‍ പകരുന്നവയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. സത്യം, ധര്‍മം, നീതി, കാരുണ്യം,...
- Advertisment -

Most Popular

- Advertisement -