Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalഎംഎൽഎമാർ താമസിക്കുന്ന...

എംഎൽഎമാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മുൻ യുപി മന്ത്രി മരിച്ചു

ലക്‌നൗ : എംഎൽഎമാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മുൻ യുപി മന്ത്രി മരിച്ചു .മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68)യാണ് മരിച്ചത് .ചൊവ്വാഴ്ച  ഉച്ചയ്ക്ക് ശേഷം ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ എംഎൽഎമാർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും നാനക് റാം വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നാനക് റാം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരയോഗം ഓണാഘോഷം

അമ്പലപ്പുഴ: അമ്പലപ്പുഴ കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു.എൻ. എസ്‌. എസ്‌. കരയോഗം 1632ന്റെ യും വനിത സമാജം, ബാലസമാജം എന്നിവയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തിയത്. കരയോഗ മന്ദിരത്തിൽ കരയോഗം പ്രസിഡന്റ്‌ വി. ജെ. ശ്രീകുമാർ...

തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും : തിരഞ്ഞെടുപ്പ് കമ്മീഷണർ

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സ്വതന്ത്രവും  നീതിപൂർവ്വവുമായ  തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി...
- Advertisment -

Most Popular

- Advertisement -