Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsമുത്തങ്ങ സമരത്തിനിടെ...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ​ ഏല്ലാ പ്രതികളെയും വെറുതെവിട്ടു

വയനാട് : മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും  വെറുതെവിട്ടു.വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അശോകൻ മരിച്ചുപോയതിനാൽ ശിക്ഷ വിധിച്ചില്ല.കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ ആയില്ല. 

അതേസമയം ,പൊലീസുകാരൻ അബ്ദുൾ സലാമിനും വനപാലകർക്കും പരുക്കേൽക്കേറ്റ കേസിൽ ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവർ കുറ്റക്കാരെന്നു കോടതി കണ്ടെത്തി.ഇവർക്കെതിരെ സംഘം ചേരൽ, തടയൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 30 (സി.എം.എസ് ഗേറ്റ്) നവംബര്‍ നാലിന് രാവിലെ ആറ് മണി മുതല്‍ നവംബര്‍ എട്ടിന് വൈകിട്ട് ആറ് മണി വരെ...

യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി

ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകാൻ വിശ്വകർമ്മ സർവീസ് സൊസൈറ്റിസംസ്ഥാന കൗൺസിലും ഡയറക്ടർ ബോർഡ് യോഗവും തീരുമാനിച്ചു. വിശ്വകർമ്മ സമുദായ അംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ സമുദായത്തിൽ...
- Advertisment -

Most Popular

- Advertisement -