Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ പടക്കനിർമാണ...

തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം : മൂന്ന് തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 3 പേർ മരിച്ചു.ഒരാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. വിരുദ ​നഗറിലെ സത്തൂറിന് സമീപം സ്ഥിതിചെയ്യുന്ന ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന പടക്കനിർമാണശാലയിലാണ് സ്ഫോടനം നടന്നത്.ഒരു മാസത്തിനിടെ വിരുദുനഗറിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗർഭസ്ഥശിശുവിന്റെ മരണം:പൊലീസ് കേസെടുത്തു

തിരുവനന്തപുരം : തൈക്കാട് സർക്കാർ ആശുപത്രിയിൽ ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു .കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബമാണ് പരാതി നൽകിയത് .സംഭവത്തിൽ...

റിപ്പബ്ലിക് ദിനാഘോഷം

തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ എൻ .എസ് .എസ് കരയോഗം റിപ്പബ്ലിക് ദിനാഘോഷം നടത്തി.  പ്രസിഡണ്ട് പി.റ്റി.മോഹനൻ നായർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി എം.എൻ.രാജശേഖരൻ, പി.അഭിലാഷ് കുമാർ, കെ.ശ്രീകുമാർ, മുരളീധര കുറുപ്പ്,...
- Advertisment -

Most Popular

- Advertisement -