Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഖാദി തുണിത്തരങ്ങള്‍ക്ക്...

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

ആലപ്പുഴ : ഗാന്ധി ജയന്തി പ്രമാണിച്ച്  ഒക്ടോബർ മൂന്ന്  വരെയുളള 5 പ്രവര്‍ത്തി ദിവസങ്ങളില്‍ (ഒക്ടോബർ രണ്ടാം തീയതിയിലെ  പൊതുഅവധി ദിനമൊഴികെ) ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു.

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും , ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണെന്നു ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 22-11-2024 Nirmal NR-407

1st Prize Rs.7,000,000/- NV 630165 (ERNAKULAM) Consolation Prize Rs.8,000/- NN 630165 NO 630165 NP 630165 NR 630165 NS 630165 NT 630165 NU 630165 NW 630165 NX 630165...

തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ട സംഭവം : അടിയന്തിര നടപടിക്ക് മന്ത്രി നിർദേശം നൽകി

തിരുവല്ല : തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടിക്ക് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ മന്ത്രി കളക്ടർക്ക്...
- Advertisment -

Most Popular

- Advertisement -