Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവയോജന ദിനാചരണം...

വയോജന ദിനാചരണം നടത്തി

ചങ്ങനാശേരി : ലോക വയോജന ദിനത്തില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സീനിയര്‍ സിറ്റിസണ്‍ ഫോറവും സംയുക്തമായി വയോജന ദിനാചരണം നടത്തി. ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ വിനു ജോബ് എം.എല്‍.എ. ദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി വയോജനങ്ങളെ ആദരിച്ചു.

മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാര്‍ മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിന്‍സിമോള്‍, ബാബു കുരീത്ര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോര്‍ജ് ആലഞ്ചേരി, സി. അച്ചാമ്മ, ജി. അശോക്, സെലിന്‍ ബാബു, അഡ്വ. മനീഷ്‌കുമാര്‍, രമ്യാ റോയ്, മിനി കൊണ്ടോടി, പഞ്ചായത്ത് മെമ്പര്‍ സണ്ണി ഏത്തയ്ക്കാട്, പി.എസ്. ബാലചന്ദ്രന്‍, റ്റി.കെ. ദേവകുമാര്‍, രവീന്ദ്രന്‍ മാഷ്, മേരിക്കുട്ടി ജോസഫ്, റോസ്ലിന്‍ ഫിലിപ്പ്, സിഡിപിഒ പ്രിയ, ജോമി കുഴിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്‌കൂൾ കായികമേള : ഭാഗ്യചിഹ്നം മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായിക മേള 2025 ന്റെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം 'തങ്കു' എന്ന മുയൽ ആണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം...

പാക് വിമാനം ജെഎഫ്-17 തകർന്ന് വീണതായി സൂചന

ന്യൂഡൽഹി : ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിലാണ് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ...
- Advertisment -

Most Popular

- Advertisement -