Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലൈദുബായ് ആക്രമണം...

ഫ്ലൈദുബായ് ആക്രമണം : ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടി ; ട്രംപ്

വാഷിംഗ്‌ടൺ : ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്ത് പരിശോധിച്ചുവരിയാണ്. പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും. ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു .

എന്നാൽ സംഭവത്തിന് ഇറാനുമായി ബന്ധമുണ്ടോ എന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. അതേസമയം , ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടര്‍ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി. മച്ചാര്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കോട്ടയം : ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ...

തമിഴ്​നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്‌മണ്യനെയാണ് നാലംഗസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ മധുരയിലെ ചിന്നചൊക്കിക്കുളത്തായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങിയ ബാലസുബ്രഹ്‌മണ്യത്തെ പിന്തുടര്‍ന്നെത്തിയാണ്...
- Advertisment -

Most Popular

- Advertisement -