Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsചൊവാഴ്ച്ച വരെ...

ചൊവാഴ്ച്ച വരെ മഴ തുടരും

കോട്ടയം : സംസ്ഥാനത്ത് ചൊവാഴ്ച്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് .വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു .ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറാം ജില്ലകളിലും ചൊവാഴ്ച്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലെർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം ആത്മീയ ഭക്തി സത്രം: ഓഫീസ് തുറന്നു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം ആത്മീയ ഭക്തി സത്രം 2026-ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസ് തുറന്നു. സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു....

മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ

കോട്ടയം :  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധനായ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ 28 വരെ  കോട്ടയം പഴയസെമിനാരിയിൽ ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക്...
- Advertisment -

Most Popular

- Advertisement -