Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർകോഡ് കുഴൽകിണർ...

കാസർകോഡ് കുഴൽകിണർ ഡ്രില്ലിംഗ് വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

കാസർകോഡ് : വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം ഘടിപ്പിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു.ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്.

റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.വാഹനത്തിന്റെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതിനാൽ കിടന്നുറങ്ങിക്കൊണ്ടിരുന്ന വീട്ടുകാർ രക്ഷപ്പെട്ടു.വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല സെമിനാരിയില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടന്നു

പരുമല : ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണത്തിലും സ്ലീബാ വന്ദനവിലും നൂറുകണക്കിന്...

പെരിങ്ങരയിൽ വെള്ളക്കെട്ടിനു പരിഹാരം ആകുന്നു: നീർച്ചാലുകൾ വീണ്ട് എടുക്കുന്ന നടപടി തുടങ്ങി

തിരുവല്ല : പെരിങ്ങര നിവാസികളുടെ ദുരിതമായ വെള്ളക്കെട്ടിനു പരിഹാരം ആകുന്നു. കയ്യേറിയ നീർച്ചാലുകളും പുറംമ്പോക്ക് ഭൂമിയും, വീണ്ടെടുക്കാനുള്ള സർവേ തുടങ്ങി. സർവേ നടത്തിയ ഭാഗങ്ങൾ കുറ്റി വെച്ച് അടയാളപ്പെടുത്തി. നാളുകളായി പെരിങ്ങര ജംഗ്ഷനിന്നും...
- Advertisment -

Most Popular

- Advertisement -