Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsരസതന്ത്ര നൊബേൽ...

രസതന്ത്ര നൊബേൽ ഹെൻറി ബി കഗാനും കെൻസോ സോയിക്കും

ന്യൂഡൽഹി : 2026-ലെ രസതന്ത്ര നൊബേൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെൻറി ബി കഗാനും ജാപ്പനീസ് ശാസ്ത്രജ്ഞനായ കെൻസോ സോയിക്കും.അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും കണ്ടെത്തിയതിനാണ് ‌ഇരുവരും ഈ നേട്ടത്തിന് അർഹരായത്.

കാഗൻ പാരിസ് സൂഡ് സർവകലാശാലയിൽ പ്രഫസറാണ്.കെൻസോ സോയി ടോക്യോ ശാസ്ത്ര സർവകലാശാലയിൽ അധ്യാപകനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ ഉള്ളിൽ  അകപ്പെട്ടു

അടൂർ : ഏറത്ത് കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ   ഉള്ളിൽ  അകപ്പെട്ടു. സംഭവം കണ്ടുനിന്ന വീട്ടമ്മ കുഴഞ്ഞു വീണു. നാട്ടുകാരുടെയും ഫയർ ഫോഴ്സിൻ്റെയും സമയോചിതമായ ഇടപ്പെടലിൽ ആളപായം ഒഴിവായി. ഞായറാഴ്ച രാവിലെ...

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണം : ഡിജിപിക്ക് ഇ.ഡിയുടെ കത്ത്

തിരുവനന്തപുരം : സിഎംആര്‍എല്‍ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ വീണ ടി,മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത്...
- Advertisment -

Most Popular

- Advertisement -