Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല തിരുമേനിയുടെ...

പരുമല തിരുമേനിയുടെ 124-ാം ഓര്‍മ്മപ്പെരുനാൾ : 26-ന് കൊടിയേറും

തിരുവല്ല: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓര്‍മ്മപ്പെരുനാളിന്റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാൻ നിർവഹിച്ചു. നിരണം ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ എബ്രഹാം, പരുമല സെമിനാരി അസി.മാനേജർ ഫാ. ഗീവര്‍ഗീസ് മാത്യു, പരുമല കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി.ജോർജ് പന്നായിക്കടവിൽ എന്നിവർ പങ്കെടുത്തു.

ഒക്ടോബർ 26-ന് കൊടിയേറി നവംബർ 2-ന് സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട : വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലുമുക്കിൽ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള മാത്തുക്കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനായി വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റ്...

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു ; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊല്ലം : കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു.സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്തായ കണ്ണൂർ സ്വദേശി പിടിയിൽ.ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2022 മുതൽ ഇയാൾ കുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു...
- Advertisment -

Most Popular

- Advertisement -