Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNews​കരുവന്നൂർ സഹകരണ...

​കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : സിപിഎം നേതാക്കൾക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്ന് ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കവേ കോടതി ഉത്തരവിട്ടു.

കേസിൽ സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം എം വർ​ഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എം പി എന്നിവർക്കു പുറമേ സിപിഐഎമ്മിനെയും ഇ.ഡി പ്രതിചേർത്തിരുന്നു പ്രതിപ്പട്ടികയിലെ 28 പേർക്കും കോടതി സമ്മൻസ് അയച്ചു . അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി  ദേവസ്വം മന്ത്രി സംസാരിച്ചു

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി പമ്പയില്‍ എത്തിച്ചേര്‍ന്ന ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി സംസാരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോര്‍ഡ് അംഗം ജി. സുന്ദരേശന്‍,...

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം : കൊല്ലം ശാരദമഠം സിഎസ്‌ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പള്ളിസെമിത്തേരിയോടു ചേര്‍ന്ന്...
- Advertisment -

Most Popular

- Advertisement -