Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ പൊലീസുകാരെ...

കൊച്ചിയിൽ പൊലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതി

കൊച്ചി : കൊച്ചിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു.
എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്ന എന്ന പ്രജിത്തിന്റെ നേതൃത്വത്തിൽ ആണ് ആക്രമണം ഉണ്ടായത്. മുന്ന ,മുന്നയുടെ സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ചത് . പൊലീസുകാരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി

കൊച്ചി : ലൈംഗികാതിക്രമ കേസിൽ‍ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. നേരത്തെ വിചാരണ കോടതി നാടാരെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.ഇതിനെതിരെ നാടാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി .കേസിലെ ഒന്നാം സാക്ഷിയും...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഇന്‍സ്ട്രമെന്റ് മെക്കാനിക്കല്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ഇന്‍സ്ട്രമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷ...
- Advertisment -

Most Popular

- Advertisement -