ചെങ്ങന്നൂർ: അതികഠിനമായ ചൂടിൽ വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്റെ ഗ്ലാസുകൾ പൊട്ടി തകർന്നു. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനു പുറകുശത്ത് കയ്യാലക്കകത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ഗ്രാഫിക് ഡിസൈനറായ വി.വിനോദിന്റെ ആറു വർഷം പഴക്കമുള്ള കാറിന്റെ ഗ്ലാസുകളാണ് കനത്ത ചൂടിൽ പൊട്ടിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ വീടിനു പുറത്ത് ശബ്ദം കേട്ടു ഇറങ്ങി നോക്കുമ്പോഴാണ് സംഭവം കാണുന്നത്.
ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 15 ന് രാവിലെ 8 മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി...
തൃപ്പുണിത്തുറ : നാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു.വിദേശത്തുള്ള ഭാര്യ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി മകനെ ബന്ധുക്കള്‍ക്ക് കൈമാറി.കഴിഞ്ഞ ഞായറാഴ്ച മുതലാണ് എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം വാടകയ്ക്ക്...