Sunday, June 22, 2025
No menu items!

subscribe-youtube-channel

Homeപുഷ്പഗിരിയിൽ ഭിന്നശേഷികാർക്ക്...

പുഷ്പഗിരിയിൽ ഭിന്നശേഷികാർക്ക് സൗജന്യ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ , ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെൻ്റ്  ചെന്നൈ ഫ്രീഡം ട്രസ്റ്റുമായി ചേർന്ന് നടത്തിയ ഭിന്നശേഷിയുള്ളവർക്കായി സൗജന്യ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ  പങ്കെടുത്ത 56 പേർക്ക് വീൽ ചെയർ, മൊബിലിറ്റി എയ്ഡ്സ്, അസിസ്റ്റീവ് ഡിവൈസുകൾ, ഓർത്തോട്ടിക്സുകൾ, പ്രോസ്റ്റെട്ടിക്സുകൾ എന്നിവ   സൗജന്യമായി നൽകി

പുഷ്പഗിരി രക്ഷധികാരി  ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റീന തോമസ്, പുഷ്പഗിരി
സി. ഇ. ഒ ഫാ. ഫിലിപ്പ് പയ്യമ്പള്ളിൽ, ഡോ. സുന്ദർ ( Founder Trustee, Freedom Trust, Chennai),  സുദർശൻ റെഡ്ഢി ( Freedom Trust, Chennai),  ഇളവേദൻ (CSR Representative), ഡോ. ജിമി ജോസ് ( Assit. Prof. & Incharge, PMR dept.), ഡോ. ജയ്നി ജോൺ (SR, PMR Dept.) തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല: മോഹൻ ഭാഗവത്

ന്യൂഡൽഹി: മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള...

സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല

അയോദ്ധ്യ :രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീമീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്.പതിനായിരക്കണക്കിന്...
- Advertisment -

Most Popular

- Advertisement -