Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNews76കാരിയെ പീഡിപ്പിക്കാൻ...

76കാരിയെ പീഡിപ്പിക്കാൻ ശ്രമം : 25കാരൻ അറസ്റ്റിൽ

കായംകുളം : കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയം ഇയാൾ ലഹരിയിലായിരുന്നു.അവശ നിലയിലായ വയോധികയെ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഷഹനാസ് മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രഞ്ച്, ജര്‍മന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര :  ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ്‌ സയന്‍സില്‍ ആരംഭിക്കുന്ന ഫ്രഞ്ച്എ1, എ2  ലെവല്‍ കോഴ്‌സുകള്‍, ജര്‍മന്‍ ബി1, ബി2 ലെവല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ മാര്‍ച്ച്...

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു

പത്തനംതിട്ട : ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില...
- Advertisment -

Most Popular

- Advertisement -