Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ ഹിന്ദുക്കളെ...

രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നു : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിച്ച് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം നാടിന് അപമാനകരവും ഭരണഘടന ലംഘനവും ആണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.പത്തനംതിട്ടയിൽ ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു സ്വാഭിമാനം അപകടകരമാണെന്ന രാഹുൽഗാന്ധിയുടെ നിലപാട് രാഷ്ട്രത്തിന്റെ വിശാല താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.ഹിന്ദുക്കളെ തിരഞ്ഞു പിടിച്ച് അവഹേളിക്കുകയും കരിതേച്ചു കാണിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാവിന്റെ നടപടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി എ സൂരജ് അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കാർഷിക മേഖലയിൽ വൻ നാശനഷ്ടം

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കാർഷിക മേഖലയിൽ വൻ നാശനഷ്ടം. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് ഏറെ നഷ്‌ടം സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിൽ...

പൂരലഹരിയിൽ തൃശൂർ :  നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്....
- Advertisment -

Most Popular

- Advertisement -