Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ്ണമാല വഴിപാട്

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 10 പവന്റെ സ്വർണ മാല വഴിപാടായി സമർപ്പിച്ചു. എറണാകുളം സ്വദേശി സീനാ സുജീത്ത് മകൻ പ്രണവ്  എന്നിവരാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിച്ചത്.  ഇവർ കുടുംബ സമേതം ക്ഷേത്രത്തിൽ എത്തി പ്രത്യേകം വഴിപാടും നടത്തി .ഉച്ചപൂജയ്ക്ക് മേൽശാന്തി രമേശ് വിഷ്ണു  മാല ഭഗവാന് ചാർത്തി. ക്ഷേത്ര ജീവനക്കാരും ഉപദേശക സമിതിയംഗങ്ങളും ചേർന്ന്  കുടുംബത്തെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി

വയനാട് : വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസി മൂപ്പനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി.14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ...

പകർച്ചപ്പനി ഭീഷണി : മഴയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനിയും

പത്തനംതിട്ട : മഴ ശക്തമായതോടെ  ജില്ലയിൽ പകർച്ചപ്പനി ഭീഷണി വർധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾക്കൊപ്പം കൊതുകുജന്യ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യം ആരോഗ്യവകുപ്പിനും ജനങ്ങൾക്കും ആശങ്കയാകുന്നു. ഇടവിട്ടുള്ള മഴയും വിവിധ പ്രദേശങ്ങളിലെ...
- Advertisment -

Most Popular

- Advertisement -