Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKonniകുമ്പഴ -...

കുമ്പഴ – കോന്നി റോഡിൽ പുളിമുക്ക് ജംക്ഷനിൽ കാറപകടം

കോന്നി : കുമ്പഴ – കോന്നി റോഡിൽ പുളിമുക്ക് ജംക്ഷനിൽ കാറപകടം ഉണ്ടായി. ഇന്ന് ഉച്ചയ്ക്ക് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്പഴ ഭാഗത്ത് നിന്ന് വന്ന കാർ ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ കോന്നിയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയായ പുനലൂർ – മൂവാറ്റുപുഴ റോഡിൽ കോന്നി മുതൽ റാന്നി വരെയുള്ള ഭാഗങ്ങളിൽ  മഴ സമയങ്ങളിൽ അപകടങ്ങൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോചിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ്...

പമ്പിങ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു

ആലപ്പുഴ : കുട്ടനാട് കാർഷിക മേഖലയിലെ പമ്പിങ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു. 10 മുതൽ 20 എച്ച്പി വരെയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി 625 രൂപയിൽ  നിന്നും  775...
- Advertisment -

Most Popular

- Advertisement -