Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപെരുന്ന ജംഗ്ഷനിൽ...

പെരുന്ന ജംഗ്ഷനിൽ ബൈക്ക് ഇടിച്ച് 57 കാരന് പരുക്ക്

ചങ്ങനാശ്ശേരി : പെരുന്ന ജംഗ്ഷന് സമീപം ആലപ്പുഴ റോഡിൽ ബൈക്ക് ഇടിച്ച് 57 കാരന് ഗുരുതര പരുക്ക്. പെരുന്നയിൽ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ കലാമിനാണ് ആണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. കലാം രാവിലെ ജോലി ചെയ്യുന്ന കടയുടെ എതിർവശത്തുളള കടയിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ആലപ്പുഴ ഭാഗത്തു നിന്ന് വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കലാമിനെ ഓടി കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 146 (എരുവ ഗേറ്റ്) ജൂലൈ രണ്ട്  രാവിലെ 10 മുതല്‍ ജൂലൈ നാല് വൈകിട്ട് അഞ്ച് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍...

സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സ്കൂളിൽ ഫല തൈകൾ നടൽ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം അഴിയിടത്തുചിറ ഫെഡറൽ...
- Advertisment -

Most Popular

- Advertisement -