Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് വിദ്യാർഥിയെ...

വയനാട് വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികൾക്കെതിരെ കേസെടുത്തു

വയനാട് : റാഗിങ്ങിന്റെ പേരിൽ വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.ബത്തേരി പോലീസാണ് കേസെടുത്തിരിക്കുന്നത് .അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്ക് ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്പലവയൽ സ്വദേശിയായ പത്താം ക്ലാസ്‌ വിദ്യാർത്ഥി ശബരീനാഥനെ പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ ശബരീനാഥൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് നീന്തൽ പരിശീലന കേന്ദ്രത്തിലെ കുളത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു.ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. നീന്തൽ പരിശീലനം നടത്തുന്ന...

Kerala Lotteries Results : 05-06-2025 Karunya Plus KN-575

1st Prize ₹1,00,00,000/- PB 387017 Consolation Prize ₹5,000/- PA 387017 PC 387017 PD 387017 PE 387017 PF 387017 PG 387017 PH 387017 PJ 387017 PK 387017 PL...
- Advertisment -

Most Popular

- Advertisement -