Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവയനാട് ദുരിതബാധിതർക്കായി...

വയനാട് ദുരിതബാധിതർക്കായി ഭൂമി നൽകി ദമ്പതികൾ

കോട്ടയം: വയനാട് ദുരന്തത്തിൽ വീടു  നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി വൈക്കം നിവാസികളായ ദമ്പതികൾ.

ഉദയനാപുരം പഞ്ചായത്തിലെ കരിയിൽ വീട്ടിൽ ഉണ്ണിയും ഭാര്യ അനിതയും ആണ് 10  സെൻ്റ് സ്ഥലം സൗജന്യമായി സർക്കാരിനു  നൽകിയത്. ഭൂമിയുടെ ആധാരവും സമ്മതപത്രവും സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി  വി.എൻ. വാസവൻ  കുടുംബത്തിൽ നിന്ന് ഏറ്റുവാങ്ങി.  പഞ്ചായത്ത് പ്രസിഡൻ്റ്  പി. കെ. ആനന്ദവല്ലിയോടൊപ്പം എത്തിയാണ് ഉണ്ണിയും കുടുംബവും ഭൂമി കൈമാറിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര സഭാധ്യക്ഷന് സിഡ്നിയിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്നേഹാദരം

സിഡ്നി : മലങ്കര സഭയുടെ ഏഷ്യാ -പസിഫിക് ഭദ്രാസന വാർഷികത്തിനായി സിഡ്നിയിലെത്തിയ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്നേഹാദരവുമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. അർമീനിയൻ...

Kerala Lotteries Results : 02-08-2024 Nirmal NR-391

1st Prize Rs.7,000,000/- NN 377253 (KOZHIKODE) Consolation Prize Rs.8,000/- NO 377253 NP 377253 NR 377253 NS 377253 NT 377253 NU 377253 NV 377253 NW 377253 NX 377253...
- Advertisment -

Most Popular

- Advertisement -