Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ സ്കൂട്ടർ...

വയനാട്ടിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

വയനാട് :വയനാട്ടിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥിനി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്നു അജ്മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമാണ്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പന്നിയാർ റോഡിലെ വളവിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ടു റോഡിൽനിന്നു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഫാത്തിമ തസ്കിയ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും

ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും.ആദ്യ ഘട്ടം ഏപ്രിൽ 19 ന്.ഏപ്രില്‍ 26,മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളാണ് മറ്റ് ഘട്ടങ്ങൾ. ജൂൺ 4 നാണ് വോട്ടെണ്ണൽ.രണ്ടാം...

ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നു

ശ്രീനഗർ : ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം. ജമ്മു മേഖലയിൽ നിന്നും 11ഉം കശ്മീരിൽ നിന്നും 15 ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.239 സ്ഥാനാർത്ഥികളാണ്...
- Advertisment -

Most Popular

- Advertisement -