Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തര്‍പ്രദേശില്‍ മുള...

ഉത്തര്‍പ്രദേശില്‍ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു : 50 ലധികം പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബാ​ഘ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.അൻപതോളം പേർക്ക് പരിക്ക് .ജൈനമതസ്ഥരുടെ ലഡു മഹോത്സവം എന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്നുവീഴുകയായിരുന്നു. ബറൗത്തിലെ ജൈന മതവിശ്വാസികളായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സംഭവം നടന്നയുടന്‍ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ നാളെ  തുറക്കും:  ജാഗ്രത പാലിക്കണം

പത്തനംതിട്ട: കെ എസ്ഇ ബി ലിമിറ്റഡിൻ്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസർവോയറിൻ്റെ നാല് ഷട്ടറുകൾ നാളെ (5) രാവിലെ 11 മുതൽ  തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി 30...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം : അഞ്ചുദിവസം വ്യാപക മഴ

തിരുവനന്തപുരം : ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ വ്യാപക മഴയ്‌ക്ക്...
- Advertisment -

Most Popular

- Advertisement -