Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamചെക്ക്‌ഡാം തുറന്നു...

ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു

കോട്ടയം:പാലായില്‍ ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു.കരൂർ ഉറുമ്പിൽ രാജു (51)ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

പയപ്പാറിലുള്ള നടപ്പാതയോടു ചേർന്ന ചെക്ക്ഡാമിന്റെ പലകകള്‍ വെള്ളത്തില്‍ മുങ്ങി മാറ്റാനുള്ള ശ്രമത്തിനിടെ പലകകൾക്കിടയിൽ കൈ കുടുങ്ങിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ഒരാള്‍ താഴ്ചയിലധികം വെള്ളമുണ്ടായിരുന്നു. പ്രദേശവാസികൾ രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ തുടരും : 7 ജില്ലകളിൽ അവധി, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 5 ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് .വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു .ഇന്ന് കേരളത്തിന്...

ചൂട് :12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടുമുതൽ 12വരെയാണ് ഇടുക്കി ,വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ഉള്ളത് .ഈ ദിവസങ്ങളിൽ താപനില...
- Advertisment -

Most Popular

- Advertisement -