Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅമേരിക്ക -...

അമേരിക്ക – ഇറാൻ ചർച്ച : ഇസ്ലാമാബാദ് വേദിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക – ഇറാൻ ചർച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഈ ആഴ്ച ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്‍റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ പ്രസ്താവനയോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം വലിയ പള്ളിയിൽ വിശുദ്ധ ബഹനാൻ സഹദയുടെ ഓർമപ്പെരുന്നാൾ നാളെയും 27 നും

തിരുവല്ല: നിരണം വലിയ പള്ളിയിൽ വിശുദ്ധ ബഹനാൻ സഹദയുടെ ഓർമപ്പെരുന്നാൾ നാളെയും 27 നും നടക്കും. 26- ന്  രാവിലെ 6.30ന്  കുർബ്ബാന, വൈകിട്ട് 5 മണിയ്ക്ക് നിരണം ഇലഞ്ഞിക്കൽ ചാപ്പലിൽ നിന്നും...

പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവം: അയൽവാസി പിടിയിൽ

പത്തനംതിട്ട : വലഞ്ചുഴിയിൽ പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്. ആവണി മാതാപിതാക്കളോടും സഹോദരനോടും...
- Advertisment -

Most Popular

- Advertisement -