Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട  : പുതമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേലുകര- റാന്നി റോഡില്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്കുള്ള ഭാരമുള്ള വാഹനങ്ങള്‍ ചെറുകോല്‍പുഴ- പേരൂര്‍ച്ചാല്‍- റാന്നി റോഡു വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി : മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി.ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് രാവിലെ 10.30ഓടെ കൊച്ചി ഇഡി ഓഫീസിൽ വീണ...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ളലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി ഗേറ്റ്) നവംബർ രണ്ട് രാവിലെ എട്ട് മണി മുതൽ നവംബർ ​രണ്ട് വൈകീട്ട് ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -