Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിൽ യാത്രക്കാരന്...

ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട് :  ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരനു കുത്തേറ്റു. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് കുത്തേറ്റത്. പരിക്ക് സരമുള്ളതല്ല .വെള്ളിയാഴ്ച രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാർ പറഞ്ഞു. അക്രമിയെ പിന്നീട് ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദിച്ചു

തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ  കാവുംഭാഗം വില്ലേജ് ഓഫീസർ  മായ. ടി.ജിയെ അനുമോദിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന,...

പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു

പാലക്കാട് : കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ സംഭവത്തിൽ രണ്ടു കുട്ടികൾ മരിച്ചു.അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4)...
- Advertisment -

Most Popular

- Advertisement -