Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഹിരോഷിമദിനം :...

ഹിരോഷിമദിനം : അധ്യാപക വിദ്യാർത്ഥികളുടെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു

തിരുവല്ല: ഹിരോഷിമദിനം 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പായിപ്പാട് ബി.എഡ് കോളേജിൽ IQACയുടെയും NSS യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സമാധാന സന്ദേശസദസും റാലിയും സംഘടിപ്പിച്ചു.

കോളേജിൽ നിന്നും പായിപ്പാട് ജംഗ്ഷനിലേക്ക് നടത്തിയ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും സമാധാന സന്ദേശം മുഴക്കി. പായിപ്പാട് പഞ്ചായത്ത്‌ അംഗം ആനി രാജു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ രാജീവ്‌ പുലിയൂർ അധ്യക്ഷത വഹിച്ചു.

എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ  ഗീത നാരായണൻ,വിദ്യാർത്ഥികളുടെ
പ്രതിനിധികളായ അതുല്യ, ശ്രീലക്ഷ്മി എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. തുടർന്ന്  ലോകശാന്തിയുടെ ആവശ്യകതയെ മുൻനിർത്തി  വിദ്യാർത്ഥികളുടെ നൃത്താവിഷ്കാരവും തെരുവുനാടകവും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർത്ഥസാരഥി കളരി സംഘം കച്ചകെട്ട് മഹോത്സവം

കോട്ടയം: ഇത്തിത്താനം പാർത്ഥസാരഥി കളരി സംഘം നടത്തിയ കച്ചകെട്ട് മഹോത്സവം ചങ്ങനാശ്ശേരി നഗരസഭ കൗൺസിലർ എൻ പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുറിച്ചി  ഗ്രാമ പഞ്ചായത്ത് അംഗം പ്രമീള  മുഖ്യപ്രഭാഷണം നടത്തി. കേരള...

തുൾസി ഗബ്ബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും

വാഷിംഗ്‌ടൺ : യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബ്ബാർഡിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് .യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ...
- Advertisment -

Most Popular

- Advertisement -