Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് യുവാവ്...

കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു : ജോലിസമ്മർദ്ദം മൂലമെന്ന് പരാതി

കോട്ടയം : കോട്ടയത്ത് ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി.കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്.ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം.ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്.സി എസ്.ടി വിദ്യാർഥികൾക്ക് പരിശീലനം

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗ...

നിലമ്പൂരില്‍ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലപ്പുറം : നിലമ്പൂരില്‍ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ സരോജിനി(52)യാണ് മരിച്ചത്.ആടിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആന ആക്രമിച്ചത് .ബുധനാഴ്ച 11 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ സരോജിനിയെ നിലമ്പൂർ...
- Advertisment -

Most Popular

- Advertisement -