Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsആഡംബര ബൈക്ക്...

ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ട ടൗണിലെ അഞ്ചക്കാലാ ജംഗ്ഷന് സമീപം ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്.

ഇന്ന് പുലർച്ചെ 2 നായിരുന്നു അപകടം. ഇലന്തൂർ നിരവത്ത് വീട്ടിൽ ബിന്ദുവിൻ്റെ മകൻ മിഥുൻ (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന പുനലൂർ സ്വദേശി അനന്തുവിനെ ഗുരുതര പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ സർവീസിലെ ജീവനക്കാരാണ് ഇരുവരും.  മിഥുൻ്റെ സംസ്കാരം പിന്നീട് . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. ബി ജി ഗോകുലന്  കണ്ണശ്ശ കാവ്യ പുരസ്‌കാരം

തിരുവല്ല : തപസ്യ കലാസാഹിത്യവേദി കടപ്ര- നിരണം സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കണ്ണശ്ശ കാവ്യോത്സവത്തിന്റെ സാംസ്കാരിക സഭയിൽ ഗാനരചയിതാവും, കവിയും സുദർശനം നേത്ര ചികിത്സാലയം എം ഡി യുമായ ഡോ ബി ജി...

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാല ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500...
- Advertisment -

Most Popular

- Advertisement -