Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രണയത്തിൽ നിന്ന്...

പ്രണയത്തിൽ നിന്ന് യുവതി പിന്മാറി : ഇരുപത്തിമൂന്നുകാരൻ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്‌തു

തൃശൂർ : പ്രണയത്തിൽ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ഇരുപത്തിമൂന്നുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്‌തു .തൃശൂർ‌ കുട്ടനെല്ലൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കണ്ണാറ സ്വദേശി അർജുൻ (23) ആണ് ആത്മഹത്യ ചെയ്തത്.യുവതിയുടെ വീടിന്റെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തതിന് ശേഷം വീടിന്റെ വരാന്തയിൽവച്ച് യുവാവ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു .പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇന്ന് പുലർ‌ച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 02-06-2025 Bhagyathara BT-5

1st Prize : ₹1,00,00,000/- BE 860290 (KATTAPPANA) Consolation Prize ₹5,000/- BA 860290 BB 860290 BC 860290 BD 860290 BF 860290 BG 860290 BH 860290 BJ 860290 BK...

പുഷ്പോത്സവം 2026 പന്തൽ കാൽനാട്ട് കർമ്മം

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പുഷ്പോൽസവം പന്തലിന്റെ കാൽനാട്ട് കർമ്മം തഹൽസിദാർ ജോബിൻ ജോർജ് നിർവ്വഹിച്ചു. പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല,...
- Advertisment -

Most Popular

- Advertisement -