Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ വൃദ്ധയെ...

കണ്ണൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ : കണ്ണൂർ ഇരിക്കൂറിൽ വൃദ്ധയെ കൊലപ്പെടുത്തിയകേസിൽ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30 ന് ഇരിക്കൂർ സ്വദേശി കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെയാണ് മധ്യപ്രദേശിൽനിന്ന് പിടികൂടിയത് .

വസ്ത്ര വ്യാപാരികൾ എന്ന വ്യാജേന കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ച പ്രതികൾ വാടക വീട്ടിൽ വച്ച് കുഞ്ഞാമിനയുടെ കഴുത്തിനും വയറിനും നെഞ്ചിലും മാരകമായി കുത്തിയശേഷം മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളുമായി രക്ഷപെടുകയുമായിരുന്നു. ഇരിക്കൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് 2024ൽ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം: ബിഹാര്‍ ജനതയ്ക്ക് നന്ദി അറിയിച്ച്  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ മുന്നേറ്റത്തില്‍  ജനങ്ങൾ നന്ദി അറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെയും പ്രവര്‍ത്തരെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും...

സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം ആണ് നമ്മുടെ നാട്ടിലുള്ളത് :  പ്രീതി നടേശൻ

ചെറുകോൽപ്പുഴ : ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്ന് എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി...
- Advertisment -

Most Popular

- Advertisement -