Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ഗാന്ധി...

പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ വോട്ട് തേടി പാലക്കാട്ടേക്ക്  തിരിച്ചു

പത്തനംതിട്ട : ഭരണഘടനാ സംരക്ഷണത്തിനും സാമൂഹിക നീതിക്കും വോട്ട് തേടി പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ ചെയർമാൻ കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു.

കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ യാത്രയുടെ സന്ദേശം നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ,സുധാ നായർ,സുജ ജോൺ,രശ്മി ആർ,സെക്രട്ടറി മഞ്ജു വിശ്വനാഥ്,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി പ്രദീപ്, കെ.പി.ജി.ഡി.സംസ്ഥാന ജി.ബി. അംഗം ഡോ: ഗോപീമോഹൻ,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്,ജില്ലാ സെക്രട്ടറി അനൂപ് മോഹൻ,മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് രജനി സുനിൽ,സുജാത മോഹൻ,ജനറൽ സെക്രട്ടറി ഷീജ മുരളീധരൻ, ജില്ലാ സെക്രട്ടറി സെലീന ഷംസുദീൻ,കെ.പി.ജി.ഡി.നിയോജക മണ്ഡലം പ്രസിഡൻറൻമാരായ എം.ആർ.ജയപ്രസാദ്,കലാധരൻ പിള്ള,സെക്രട്ടറിമാരായ പ്രകാശ് പി.മാത്യു,പി.കെ.ഏബ്രഹാം,കെ.പി.എം.സി.ബ്ലോക്ക് പ്രസിഡൻറ് സജിനി മോഹൻ,വത്സമ്മ രാജു,സരള ലാൽ,സുമതി രമണൽ,ഷീജ വി.എസ്,വത്സമ്മ രാജു,സജിനി എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി

ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായികുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി .കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ജോലി...

ആദ്യ ബലാത്സംഗക്കേസില്‍  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നുമുള്ള അതിജീവിതയുടെ വാദം തള്ളിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം...
- Advertisment -

Most Popular

- Advertisement -