Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsChennaiകൊക്കൈൻ കേസിൽ...

കൊക്കൈൻ കേസിൽ നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ചെന്നൈ : ലഹരി കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ശ്രീകാന്ത് കൊക്കെയ്ൻ ഉപയോ​ഗിക്കുകയും ഇടനിലക്കാരുമായി ബന്ധം പുലർത്തുകയും ചെയ്തുവെന്ന് അന്വേഷണസംഘം കണ്ടെത്തി.പരിശോധനയ്ക്കയച്ച രക്തസാമ്പിളുകളിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ഇന്നലെയാണ് ശ്രീകാന്ത് അറസ്റ്റിലായത്.മണിക്കുറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശ്ശൂരിൽ സ്കൂൾ ഹാളിന്റെ സീലിങ് തകർന്നു വീണു

തൃശ്ശൂർ : തൃശ്ശൂർ കോടാലി സർക്കാർ എൽപി സ്കൂളിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് സംഭവം .കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. ഷീറ്റിനടിയിലെ...

സ്റ്റുഡന്റ്സ് സേവിങ് സ്‌കീം : കോട്ടയം ജില്ല ഒന്നാമത്

കോട്ടയം: ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായുള്ള സ്റ്റുഡന്റ്സ് സേവിങ് സ്‌കീമിൽ സംസ്ഥാനത്ത് ഈ വർഷം ഏറ്റവുമധികം നിക്ഷേപം ലഭിച്ചത് കോട്ടയം ജില്ലയിൽ. കൂടുതൽ സ്‌കൂളുകളെ ചേർത്ത ജില്ലയും കോട്ടയമാണ്. ജില്ലയിൽ 862 സർക്കാർ,...
- Advertisment -

Most Popular

- Advertisement -