Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKasargodനടൻ ടി.പി...

നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസർഗോഡ് : പ്രശസ്ത സിനിമ നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു.കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്നു. നാടകവേദിയിൽ നിന്നാണ് സിനിമയിൽ എത്തിയത്.”ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി. പ്രേമൻ എന്ന വേഷം ശ്രദ്ധേയമായിരുന്നു. ജാനകിയാണ് ഭാര്യ. മക്കൾ : ശ്രീജയ, ശ്രീകല, ശ്രീപ്രിയ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery result : 24/04/2024 Fifty Fifty FF 93

1st Prize Rs.1,00,00,000/- FG 500552 (KOTTAYAM) Consolation Prize Rs.8,000/- FA 500552 FB 500552 FC 500552 FD 500552 FE 500552 FF 500552 FH 500552 FJ 500552 FK 500552...

എൻഎസ്‌യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ

ബെംഗളൂരു: നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ധർമാപുരത്തെ തടാകക്കരയിലാണ് ദേഹമാസകലം പരുക്കേറ്റ നിലയിൽ മൃതദേഹം കാണപ്പെട്ടത്.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ...
- Advertisment -

Most Popular

- Advertisement -