Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി...

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി : നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു

കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബാലചന്ദ്ര മേനോനെതിരെ മീനു മുനീർ നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് കൊറിയൻ യുവതി : ഇമിഗ്രേഷൻ വിഭാഗത്തിനു പൊലീസിന്റെ കത്ത്

തിരുവനന്തപുരം : ഏപ്രിൽ 10 ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് വ്‌ളോഗറായ കൊറിയൻ യുവതിയെന്ന് സൂചന .എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ പൊലീസ് തേടി. യുവതി ക്ഷേത്രത്തിനു...

42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി : വി കോട്ടയത്ത് 42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാറയിൽ രോഹിത് സദനത്തിൽ രോഹിതിനെ ( ജോമോൻ ) ആണ് ഇന്ന് (ഞായർ )മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ...
- Advertisment -

Most Popular

- Advertisement -