തിരുവല്ല : ഭാഷയുടെ ഉൽഭവവും ചരിത്രവും മനസ്സിലാക്കാൻ അകപ്പൊരുൾ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിലേക്ക് പത്തൊമ്പത് പേരടങ്ങുന്ന സംഘം സന്ദർശനം നടത്തി. പ്രൊഫ എ.ടി. ളാത്തറ, വിമൽ കുമാർ, ജോസ് ഫിലിപ്പ്, ജെയ്സൺ എന്നിവർ നേതൃത്വം നല്കി.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com