Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeSpiritualപൊയ്കയിൽ വാഴ്ചയിൻ...

പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 98-മത്  ജന്മദിനാഘോഷം നാളെ

തിരുവല്ല : പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 98-മത് ജന്മദിനാഘോഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 25 ന്  സഭാ ആസ്ഥാനത്തും  ശാഖകളിലും  ആഘോഷിക്കും. രാവിലെ വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക് ശേഷം സഭാ പ്രസിഡൻ്റ് വൈ സദാശിവൻ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.

തുടർന്ന് തങ്കവിലാസം ബംഗ്ലാവിലെ വാഴ്ചയിൻ അധിപൻ്റെ സന്നിധിയിൽ ആചാര്യകലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഗീതാരാധന നടക്കും. വൈകിട്ട് 4 ന് സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ജന്മദിന സമ്മേളനം പി.ആർ.ഡി.എസ്സ്  പ്രസിഡൻ്റ്  വൈ. സദാശിവൻ ഉത്ഘാടനം ചെയ്യും.

ഗുരുകുലശ്രേഷ്ഠൻ എം ഭാസ്ക്കരൻ ആശീർവാദം നൽകും. ജനറൽ സെക്രട്ടറിമാരായ കെ.ഡീ സീത്കുമാർ മുഖ്യപ്രഭാഷണവും  റ്റി.കെ അനീഷ് ജന്മദിന സന്ദേശവും നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അം​ഗീകരിക്കണമെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇസ്രേയിലിൽ നിന്ന് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അം​ഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹമാസ് ബന്ദികളാക്കിയ 48 പേരെയും വിട്ടയയ്‌ക്കണമെന്നാണ് ട്രംപിന്റെ നിർദേശം.ഇസ്രയേൽ തന്റെ നിബന്ധനകൾ അംഗീകരിച്ചു.ഇത്...

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2026-27 അധ്യയന വര്‍ഷം കോമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/എപി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ 55 ശതമാനം...
- Advertisment -

Most Popular

- Advertisement -