Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഷിഗെല്ല :...

ഷിഗെല്ല : ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് ഷിഗെല്ല മൂലം വീണ്ടും മരണം .കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത് . ഈ മാസം 12നാണ് പനിയും വയറിളക്കത്തെയും തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പ സ്വാമിയേയും മാളികപ്പുറത്തമ്മയേയും കുറിച്ച് മോശമായ പരാമർശിച്ച പ്രസ്താവനക്കെതിരെ നടപടി സ്വീകരിക്കണം: തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി : അയ്യപ്പ സ്വാമിയേയും മാളികപ്പുറത്തമ്മയേയും കുറിച്ച് മോശമായ പരാമർശം നടത്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രസ്താവന നടത്തിയ സണ്ണി കപിക്കാടിന് എതിരെ...

മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വളഞ്ഞവട്ടം മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.വി. എസ്. എസ് മഹിളാ സമാജം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു...
- Advertisment -

Most Popular

- Advertisement -