Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലാതല...

ആലപ്പുഴ ജില്ലാതല കേരളോത്സവം 9 ന് തുടങ്ങും

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം    ഫെബ്രുവരി ഒമ്പത്,10, 11,13 14 തീയതികളിൽ കഞ്ഞിക്കുഴിയിൽ വിവിധ വേദികളിലായി നടക്കും.

കായിക മത്സരങ്ങൾ ഫെബ്രുവരി ഒമ്പതിനും കലാമത്സരങ്ങൾ 13നും ആരംഭിക്കും. കേരളോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 13ന്  രാവിലെ ഒമ്പത് മണിക്ക് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പി.പി. സ്വാതന്ത്ര്യ സ്മാരക ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ്.എൻ കോളേജ് (ചേർത്തല), എൽ.എസ്.എച്ച് (കലവൂർ), എ.ഡി.ബി.എ ,ആലപ്പുഴ, പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയം, പുത്തനമ്പലം ഭാഗ്യരാജ് ഇൻഡോർ സ്റ്റേഡിയം തുടങ്ങി വിവിധയിടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമാധാനക്കരാർ : മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്

ടെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലി തടവുകാരെയും മോചിപ്പിച്ചു.വെടിനിർത്തലിന്റെ ഭാ​ഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരമാണ് ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചത് .ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ...

അതിവേഗ പാത : പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരൻ

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു....
- Advertisment -

Most Popular

- Advertisement -