Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപി പി...

പി പി മുകുന്ദൻ സേവാ പുരസ്ക്കാരം സുരേഷ് ഗോപിക്ക്

കോഴിക്കോട് : മികച്ച സേവനപ്രവർത്തകർക്കുള്ള ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി. മുകുന്ദന്റെ പേരിലുള്ള പ്രഥമ സേവാ പുരസ്കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.  13ന് രാവിലെ 11ന് കല്ലായി റോഡിലുള്ള സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ വന്ദേ മുകുന്ദം പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അവാർഡ് സമ്മാനിക്കും.

സാമൂഹിക സേവനരംഗത്ത് രാഷ്ട്രീയത്തിനതീതമായ സേവനം കാഴ്ചവച്ചതിനാലാണ് സുരേഷ് ഗോപിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പി.പി. മുകുന്ദൻ അനുസ്മരണ സമിതി  ഭാരവാഹികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 24-08-2024 Karunya KR-668

1st Prize Rs.80,00,000/- KH 579652 (MALAPPURAM) Consolation Prize Rs.8,000/- KA 579652 KB 579652 KC 579652 KD 579652 KE 579652 KF 579652 KG 579652 KJ 579652 KK 579652...

നിപ്പ : മലപ്പുറത്ത് മാസ്‌ക്‌ നിർബന്ധം

മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവില്‍ വന്നു.പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ...
- Advertisment -

Most Popular

- Advertisement -