Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഅമിത് ഷാ...

അമിത് ഷാ തിരുവനന്തപുരത്ത് : എൻഡിഎ പ്രചാരണത്തിന് തുടക്കം കുറിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് കോർകമ്മിറ്റി യോഗത്തിലും പങ്കെടുക്കും. 

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന തീയതിയും പ്രഖ്യാപിക്കും. ഇന്നലെ രാത്രി 11.15ഓടെയാണ് അമിത് ഷാ തിരുവനനന്തപുരത്ത് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊയ്കയിൽ ഉത്സവം കൊടിയേറി: ആയിരക്കണക്കിന് വിശ്വാസികളെത്തും

തിരുവല്ല: ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-മത്  ജന്മദിന മഹോത്സവത്തിന് കൊടിയേറി. വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഗുരുകുലശ്രേഷ്ഠൻ എം....

പദയാത്ര നടത്തി

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് മന്നം സമാധിയിലേക്ക് പദയാത്ര നടത്തി. ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രി ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിച്ചു. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള,...
- Advertisment -

Most Popular

- Advertisement -