Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഅനിതയ്ക്ക് കോഴിക്കോട്...

അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌.

കോഴിക്കോട്:മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്‌ക്കൊപ്പംനിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും.ഇതുസംബന്ധിച്ച് ഉടന്‍തന്നെ ഉത്തരവിറക്കും.

ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി  ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു.ഇതിനെതിരേ അനിത മെഡിക്കല്‍ കോളേജില്‍ സമരം നടത്തിവരുകയായിരുന്നു.അനിതയ്ക്ക് പിന്തുണയുമായി അതിജീവിതയും രംഗത്തെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി: ഡോക്കിന്റെ ഉദ്ഘാടനം 27 ന്

തിരുവല്ല:  നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി. ഡോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 27 ന് നിരണം ചുണ്ടൻ ജംഗ്ഷൻ (തേവേരിൽ ) ഡോക്ക് യാഡിൽ  ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. കെ.ജി.എ ഗ്രൂപ്പ്...

ഇന്നത്തെ അറിയിപ്പുകൾ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (18/06/2024) ചൊവ്വ   ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന വെൺപാല റേഷൻ ഷോപ്പ്, ബ്രഹ്മസ്വം മഠം, ഗോവിന്ദൻ കുളങ്ങര, ശ്രീവല്ലഭ, തിരുവാറ്റ, ചൂരത്തിൽ പടി, ചാലക്കുഴി പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും ●...
- Advertisment -

Most Popular

- Advertisement -