Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeEducationഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ: 8304926081

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results: 27-06-2024 Karunya Plus KN-528

1st Prize Rs.8,000,000/- PH 575824 (THRISSUR) Consolation Prize Rs.8,000/- PA 575824 PB 575824 PC 575824 PD 575824 PE 575824 PF 575824 PG 575824 PJ 575824 PK 575824...

ശബരിമല ക്ഷേത്രനട അടച്ചു: ഏപ്രിൽ 1-ന് തുറക്കും

ശബരിമല: മീനമാസപൂജകൾ പൂർത്തിയാക്കി ശബരിമലക്ഷേത്രനട ഇന്ന് രാത്രി പത്ത് മണിയോടെ അടച്ചു. ഉച്ചപ്പൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടത്തി. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി അരുൺ...
- Advertisment -

Most Popular

- Advertisement -