Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsനിയമന തട്ടിപ്പ്...

നിയമന തട്ടിപ്പ് : പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം : പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലുമായി ഗവർണർ .പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് പി.എസ്.സി. സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തിയത് .പരീക്ഷാക്രമക്കേട് പരാതികളിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു .അതേസമയം, പിഎസ്എസി നിയമന ക്രമക്കേട് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന‍്റെ മൊഴിയെടുപ്പ് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിബിഎസ്‌സി മൂല്യനിർണയം : സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി വിദഗ്ധരും

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരയടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. പുനർമൂല്യനിർണയ അപേക്ഷയ്ക്കുള്ള പോർട്ടലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി വിദഗ്ധരും...

സ്ത്രീധന പീഡനം : നാ​ഗർകോവിലിൽ കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി

നാഗർകോവിൽ : നാഗർകോവിലിൽ സ്ത്രീധന പീഡനം മൂലം കോളജ് അധ്യാപികയായ മലയാളി യുവതി ജീവനൊടുക്കി.കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.6...
- Advertisment -

Most Popular

- Advertisement -